വിദേശരാജ്യങ്ങളില്‍ എത്തുന്ന ആദ്യകാല യാത്രക്കാരെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം. സമയക്രമം, യാത്രാനിരക്ക് തുടങ്ങിയവയെക്കുറിച്ച് അറിവില്ലായ്മ പലപ്പോഴും ആശയക്കുഴപ്...